SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരുമുഴം മുന്നേ എറിഞ്ഞ് ഇന്ത്യ; അറബിക്കടലില്‍ പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍, ഐഎന്‍എസ് സൂററ്റ് പടക്കപ്പലില്‍ നിന്ന് മിസൈല്‍ തൊടുത്ത് പ്രതിരോധ കരുത്തറിയിച്ചു; വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് നീങ്ങിയെന്നും സൂചന; ഇന്ത്യ ശക്തമായ തിരിച്ചടിക്ക്?മറുനാടൻ മലയാളി ബ്യൂറോ24 April 2025 4:15 PM IST